NCT
KeralaNewsThrissur News

മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

കാഞ്ഞാണി : ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ്കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് റിപ്പയറിംഗ് ചെയ്യുന്നതിനിടെ ഷോക്കേൽ ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മകൾ: സൗപർണിക.

Related posts

പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

murali

കലാകാരൻമാർ നിറത്തിനനുസരിച്ച് പരിപാടികൾ അവതരിപ്പിക്കണം എന്നത് നാടിനാപത്ത്.

murali

ചെറുതുരുത്തിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർഥിനിക്ക് പരിക്ക്..

murali
error: Content is protected !!