NCT
KeralaNewsThrissur News

മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

കാഞ്ഞാണി : ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ്കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് റിപ്പയറിംഗ് ചെയ്യുന്നതിനിടെ ഷോക്കേൽ ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മകൾ: സൗപർണിക.

Related posts

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ.

murali

‘ആവേശം’ സിനിമയുടെ മേക്കപ് മാൻ അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി.

murali

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali
error: Content is protected !!