September 19, 2024
NCT
KeralaNewsThrissur News

തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു.

ചാവക്കാട് : തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ മുൻ പ്രസിഡന്റ് സി.എ ഗോപ പ്രതാപൻ അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എച്ച്.എം നൗഫൽ അധ്യക്ഷത വഹിച്ചു.

മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ല സെക്രട്ടറി എം.എസ് ശിവദാസ്, നഗരസഭ കൗൺസിലർ അസ്മത്തലി, ഹാരിസ് പുതിയറ, മർസൂക്ക്, ഷാറൂഖാൻ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

murali

കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു.

murali

ചുറ്റികകൊണ്ട് തലക്കടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!