NCT
KeralaNewsThrissur News

മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ പോലീസ് സ്റ്റേഷന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി.

കാട്ടൂർ പോലീസ് സ്റ്റേഷനിലെക്ക് മണപ്പുറം ഫൗണ്ടേഷൻ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി. കാട്ടൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റേഷൻ ഹൌസ് ഓഫീസർ ബൈജു ഇ ആർ , എസ് ഐ രമ്യ കാർത്തികേയൻ, ഗ്രേഡ് എസ് ഐ ലിജു, ജി എസ് സി പി ഒ ശബരി കൃഷ്ണൻ, വിജയൻ, ശ്യാം, സി പി ഒ അബീഷ് എന്നിവർ ചേർന്ന്

മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസിൽ നിന്നും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ പോലീസ് സ്റ്റേഷന് വേണ്ടി ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷൻ ഈ വർഷത്തെ സി എസ് ആർ പദ്ധതികളുടെ ഭാഗമായാണ് കമ്പ്യൂട്ടർ നൽകിയത്.

Related posts

കയ്‌പമംഗലം കാളമുറിയിൽ അണലിയെ പിടികൂടി.

murali

എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.

murali

അബ്ദുൾ കരീം നിര്യാതനായി.

murali
error: Content is protected !!