NCT
KeralaNewsThrissur News

മണപ്പുറം ഫൗണ്ടേഷൻ കാട്ടൂർ പോലീസ് സ്റ്റേഷന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി.

കാട്ടൂർ പോലീസ് സ്റ്റേഷനിലെക്ക് മണപ്പുറം ഫൗണ്ടേഷൻ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി. കാട്ടൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റേഷൻ ഹൌസ് ഓഫീസർ ബൈജു ഇ ആർ , എസ് ഐ രമ്യ കാർത്തികേയൻ, ഗ്രേഡ് എസ് ഐ ലിജു, ജി എസ് സി പി ഒ ശബരി കൃഷ്ണൻ, വിജയൻ, ശ്യാം, സി പി ഒ അബീഷ് എന്നിവർ ചേർന്ന്

മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസിൽ നിന്നും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ പോലീസ് സ്റ്റേഷന് വേണ്ടി ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷൻ ഈ വർഷത്തെ സി എസ് ആർ പദ്ധതികളുടെ ഭാഗമായാണ് കമ്പ്യൂട്ടർ നൽകിയത്.

Related posts

കൊടകരയിൽ വിൽപ്പനക്കായി സൂക്ഷിച്ച 17 ½ ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി, പ്രതി റിമാന്റിലേക്ക്.

murali

ഓപ്പറേഷൻ മൻസൂൺ: ഏഴു സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം.

murali

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!