NCT
KeralaNewsThrissur News

വൃക്ഷാരോപണ ദിവസം ആചരിച്ചു.

ചേർപ്പ് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഫെവി കോൾ കമ്പനിയുടെ ഫെവിക്കോൾ ചാമ്പ്യൻസ് ക്ലബ് ചേവൂരിൻ്റെ നേതൃത്വത്തിൽ വൃക്ഷാരോപണ ദിവസം ആചരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി എച്ച് ഹുസൈൻ ൻ്റെ അധ്യക്ഷതയിൽ ഫെവി കോൾ സെയിൽസ് ഡെവലപ്മെൻറ് മാനേജർ സുരേഷ് പി ഉദ്ഘാടനം ചെയ്തു.

ഫെവിക്കോൾ സെയിൽസ് ഡെവലപ്മെൻറ് ഓഫീസർ അഖിലേഷ് കെ വി . സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീല ടീച്ചർ . വഹിതാ ബാനു ടീച്ചർ. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ അധ്യാപകർ, വിദ്യാർത്ഥികൾ. ഒ എസ് എ പ്രസിഡണ്ട് എം എസ് അലക്സി,

ഫെവിക്കോൾ ചാമ്പ്യൻസ് ക്ലബ്ബ് പ്രസിഡൻറ് വിജു എടക്കുളത്തൂർ വൈസ് പ്രസിഡൻറ് ജയപ്രകാശ് പി വി സെക്രട്ടറി സേവി പുലോകാരൻ ജോയിൻ സെക്രട്ടറി വർക്കി വരിക്കാശ്ശേരി ട്രഷറർ റിജോ ജോണി തുടങ്ങിയവർ പങ്കെടുത്തു. വിവിധയിനം വൃക്ഷത്തൈകൾ നടുകയും ഇരുമ്പ് നെറ്റ് കൊണ്ട് സംരക്ഷണ വലയം  ഒരുക്കുകയും ചെയ്തു

Related posts

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

murali

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം – പി വിനു

murali
error: Content is protected !!