NCT
KeralaNewsThrissur News

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, ചിത്രരചനാ ക്യാമ്പും നടത്തി.

വെസ്റ്റ് മങ്ങാട് : ഗ്രാമീണ വായനശാല നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷവും ചിത്രരചനാ ക്യാമ്പും പോർക്കുളം പഞ്ചായത്ത് ഗ്രന്ഥശാലാ സംഘം നേതൃസമതി കൺവീനർ പി.എം സോമൻ ഉദ്ഘാടനം ചെയ്തു. വായന ശാല പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻ ദാസ് കെ.യു, ഹരിദാസ് ജയപാലൻ എന്നിവർ പ്രസംഗിച്ചു .

ചിത്രകലാ അധ്യാപകരായ, ഉണ്ണികൃഷ്ണൻ കാട്ടകാമ്പാൽ, രാഹുൽ, മോഹനൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എൽ.പി, യു .പി ഹൈസ്കൂൾ  ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി അറുപതോളം കുട്ടികൾ പങ്കെടുത്തു.

Related posts

ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali

ലൈല നിര്യാതയായി.

murali

പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് നാലു വയസുകാരി മരിച്ചു.

murali
error: Content is protected !!