NCT
KeralaNewsThrissur News

തൃപ്രയാർ പാലത്തിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃപ്രയാർ പാലത്തിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ സ്വദേശി ചള്ളിയിൽ ഗോപി (72) യെയാണ് ഇന്ന് രാവിലെ പാലത്തിന്റെ കൈവരിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ ഇന്റർവ്യൂ മാറ്റിവെച്ചു.

murali

പ്രിയ നിര്യാതയായി.

murali

ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.

murali
error: Content is protected !!