September 21, 2024
NCT
KeralaNewsThrissur News

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സഹായധനം കൈമാറി.

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സ്വരൂപിച്ച സഹായധനം കൈമാറി. കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും സ്വരൂപിച്ച 25000 രൂപ വില്ലേജ് ഓഫീസർ മുഷ്താക്കിന് വാർഡ് മെമ്പർ അബ്ദുള്ളയുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾ ചേർന്ന് കൈമാറി.

Related posts

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali

തൃശൂർ, പാലക്കാട് ജില്ലകളിലെ ചില എക്സൈസ് ഓഫീസുകളിൽ വിജലൻസിന്റെ മിന്നൽ പരിശോധന. നിരവധി ക്രമക്കേടുകൾ കണ്ടെത്തി.

murali

പ്രമുഖ  ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

murali
error: Content is protected !!