NCT
KeralaNewsThrissur News

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സഹായധനം കൈമാറി.

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും വയനാടിനായി സ്വരൂപിച്ച സഹായധനം കൈമാറി. കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നിന്നും സ്വരൂപിച്ച 25000 രൂപ വില്ലേജ് ഓഫീസർ മുഷ്താക്കിന് വാർഡ് മെമ്പർ അബ്ദുള്ളയുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾ ചേർന്ന് കൈമാറി.

Related posts

ഗുരുവായൂരിൽ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ.

murali

ജില്ലയിലെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ, ശേഖരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും.

murali

വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനേയും, മകനേയും ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!