NCT
KeralaNewsThrissur News

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

വരന്തരപ്പിള്ളിയിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടിൽ മനോഹരൻ്റെ മകൾ മന്യ(22) ആണ് മരിച്ചത്.. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

കരൾ ചുരുങ്ങുന്ന അപൂർവ്വ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു മന്യ. തൃശൂർ സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. സംസ്കാരം നടത്തി. അമ്മ വത്സല. സഹോദരൻ മനു.

Related posts

ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടി : പുലിക്കളി സംഘങ്ങൾ മേയർക്ക് നിവേദനം നൽകി.

murali

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

murali

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

murali
error: Content is protected !!