NCT
KeralaNewsThrissur News

കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷം : കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ‘അഡ്മിനിസ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട’ എന്ന വിലാസത്തിൽ തപാൽ മുഖേനയോ contact@Koodalmanikyam.com എന്നതിലേക്ക് മെയിൽ മുഖേനയോ അയയ്ക്കാം. അപേക്ഷകൾ സെപ്റ്റംബർ നാല് ബുധനാഴ്ച വൈകുന്നേരം അഞ്ചിനുമുൻപായി ദേവസ്വം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 95392 20511, 94975 61204.

Related posts

സത്യൻ അന്തിക്കാടിന് ഇന്ന് പിറന്നാൾ : ആശംസകളുമായി സുഹൃത്തുക്കളും, രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രവർത്തകർ.

murali

തൃശ്ശൂരിലെ തോൽവിയും, കൂട്ടത്തല്ലും; കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം.

murali

ചാലക്കുടിയിൽ വാഹനാപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.

murali
error: Content is protected !!