ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം പുഷ്പഗിരി ജാനകി നാഥ് ഹാളിൽ വച്ച് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്നു. നിരവധി കുട്ടികൾ പങ്കെടുത്തു. പാറമേക്കാവ് വിദ്യാമന്ദിർ , ശ്രീ ശ്രീ രാവിശങ്കര വിദ്യാമന്ദിർ, ചിന്മയ വിദ്യാലയ, ഹരിശ്രീ എന്നീ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.
previous post
