NCT
KeralaNewsThrissur News

നബിദിന റാലിക്ക് സ്വീകരണം നൽകി.

എടതിരിഞ്ഞി മേനാലി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലിക്ക് സ്വീകരണം നൽകി. എടതിരിഞ്ഞി മൊഹയിദിൻ ജുമ മസ്ജിദ് ഖത്തിബ് ഹാരിസ് സഖാഫിക്ക് ക്ഷേത്രം മേൽശാന്തി അമർ ദേവ് ശാന്തി കോതപറമ്പ് പായസം നൽകി സ്വീകരിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി രാജൻ, ഖജാൻജി മോഹൻദാസ്, ഖജാൻജി ഷാജി മാഷ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Related posts

മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു.

murali

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ മോഷണം.

murali

നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപ് അബുദാബിയിൽ തിരിച്ചെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

murali
error: Content is protected !!