NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു.

സംസ്ഥാനത്ത്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയാണ് വില. 120 രൂപയാണ് പവന് ഉയര്‍ന്നത്. വെള്ളിയാഴ്ച 960 രൂപയും ശനിയാഴ്ച 320 രൂപയും ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6880 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 5700 രൂപയിലെത്തി. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 96 രൂപയിലെത്തി.

Related posts

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

murali

ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടിമരിച്ചു.

murali

ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു.

murali
error: Content is protected !!