KeralaNewsThrissur Newsസ്നേഹതീരം ബീച്ചിന് വടക്ക് കടലിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. September 22, 20240 Advertise here ↑തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളാണ്