NCT
KeralaNewsThrissur News

തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു.

വാടാനപ്പള്ളി : തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. വെങ്കിടേശ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഘത്തിൽ ആറ് പേര് ഉണ്ടായിരുന്നു.

ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു. നാട്ടുകാരാണ് മുങ്ങി താഴുന്നത് കണ്ടത്. തിരച്ചിലിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ എത്തി ഏങ്ങണ്ടിയൂരിയ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു.

murali

കൊടുങ്ങല്ലൂരിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

murali

വിവിധ ജില്ലകളിലായി ഇരുന്നൂറ്റി എഴുപതോളം കോടിരൂപയുടെ നിക്ഷേപ തട്ടിപ്പ് : ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ.

murali
error: Content is protected !!