വയലാർ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന്. (ഒരു ലക്ഷം രൂപ) ‘കാട്ടൂർകടവ്’ എന്ന നോവലിനാണ് അവാർഡ്. വയലാർ രാമവർമ ട്രസ്റ്റാണ് 48–ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചത്.
സാഹിത്യകാരൻ ബെന്ന്യാമിൻ, പ്രൊഫ.കെ.എസ്.രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. ഈ മാസം 27നു തിരുവനന്തപുരത്തു പുരസ്കാരം സമ്മാനിക്കും.
