NCT
KeralaNewsThrissur News

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു.

മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് ചെയർമാൻ എമരിറ്റസുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു.

Related posts

കിടക്ക കമ്പനികൾ കത്തിനശിച്ചു.

murali

കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയിൽ.

murali

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.

murali
error: Content is protected !!