NCT
KeralaNewsThrissur News

എം എസ്സി സുവോളജിയിൽ നാല് റാങ്ക് നാട്ടിക എസ് എൻ കോളേജിന്.

നാട്ടിക : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ എം എസ്സി സൂവോളജി പരീക്ഷയിൽ ഒന്നും മൂന്നും എട്ടും ഒമ്പതും റാങ്കുകൾ നേടി നാട്ടിക ശ്രീനാരായണ കോളേജ്. ആദ്യ പത്ത് റാങ്കുകാരുടെ പട്ടികയാണ് യൂണിവേഴ്സിറ്റി പുറത്ത് വിടുന്നത്. ശ്രീനാരായണ കോളേജ് ലെ
മേഘ എം കെ ക്കാണ് ഒന്നാം റാങ്ക്. സ്വാതി എസ് മൂന്നാം റാങ്കും, ഗാഥ പുഷ്പാകരൻ എട്ടാം റാങ്കും, ഷഫീഖ കെ ഒമ്പതാം റാങ്കും നേടി.

Related posts

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.

murali

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും, അര ലക്ഷം രൂപ പിഴയും.

murali

കയ്പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് കയ്പമംഗലം സ്വദേശി.

murali
error: Content is protected !!