NCT
KeralaNewsThrissur News

കുഴഞ്ഞു വീണ് മരിച്ച നിലയിൽ.

കയ്പമംഗലം : കാളമുറിയിലെ കയറ്റിറക്ക് യൂണിയൻ തൊഴിലാളി മന്ത്രയിൽ സതീഷ് (ബാബുട്ടൻ 48) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ റോഡരികിൽ തളർന്ന് വീണ നിലയിൽ കണ്ട ഇദ്ദേഹത്തെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

മഴ മുന്നറിയിപ്പ്.

murali

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസലിനെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!