NCT
KeralaNewsThrissur News

കല്ലുംപുറം പെരുന്നാളിന് എത്തിയ ആന വിരണ്ടോടി ; ആനയെ തളച്ചു.

കല്ലുംപുറം പെരുന്നാളിന് എത്തിയ ആന വിരണ്ടോടി ; ആനയെ തളച്ചു. കല്ലുംപുറം പെരുന്നാളിന് എത്തിയ വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. കല്ലുപുറം, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്കിറങ്ങി. പൊറവൂര്‍ അമ്പലത്തിനു സമീപം പാടത്തുവച്ച് ആനയെ തളച്ചു.

Related posts

കുടുംബശ്രീയിലെ അഴിമതി: അന്വേഷണമാവശ്യപ്പെട്ട് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

murali

മൂന്ന് വയസുകാരി ദുബൈയില്‍ ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു

murali

വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം : ഇരിങ്ങാലക്കുടയിൽ നാളെ ഗതാഗത നിയന്ത്രണം.

murali
error: Content is protected !!