NCT
KeralaNewsThrissur News

തൃപ്രയാറിൽ പെട്ടിഓട്ടോ സ്കൂട്ടറിൽ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്നു പേർക്ക് പരിക്ക്.

തൃപ്രയാർ സെഞ്ചുറി പ്ലാസ ഓഡിറ്റോറിയത്തിന് സമീപം സ്കൂട്ടറിൽ പെട്ടി ഓട്ടോ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു. എങ്ങണ്ടിയൂർ സ്വദേശികളായ ചക്കുങ്ങൽ മിഥുൻ ഭാര്യ രേഷ്മ(28)മിഥുൻ്റെ സഹോദരൻ പ്രയാഗ് (20)രേഷ്‌മയുടെ 90 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് എന്നിവരെ തൃപ്രയാർ ആക്‌ട്‌സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരെ ഇടിച്ചിട്ട പെട്ടിഓട്ടോ നിർത്താതെ പോയതായി പറയുന്നു.

Related posts

ചെന്ത്രാപ്പിന്നിയിൽ കടയിൽ കയറി അക്രമം: രണ്ട് പേർ അറസ്റ്റിൽ.

murali

തൃപ്രയാർ സെന്ററിൽ 200 പാക്കറ്റ് നിരോധിത പുകയില ഉത്പനങ്ങളുമായി ഒരാൾ അറസ്റ്റിൽ.

murali

ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് ; 2 പേർ തൃശ്ശൂരിൽ പിടിയിൽ.

murali
error: Content is protected !!