കയ്പമംഗലം കാക്കാത്തുരുത്തി ബദര്‍ പള്ളിക്കടുത്ത് തേപറമ്പില്‍ ദിഖ്റുല്ലയുടെ ഭാര്യ റാഹില (57) ഉംറ തീര്‍ത്ഥാടനത്തിനിടെ മക്കയില്‍ വെച്ച് മരിച്ചു. ഖബറടക്കം ഞായറാഴ്ച രാവിലെ മക്കയില്‍ നടത്തും. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്ല. മരുമക്കള്‍: റിയാസ്, സബീന, തസ്നി.
