NCT
KeralaNewsThrissur News

വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിൽ ചാളച്ചാകര.

വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിൽ മത്തിച്ചാകര. ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 11 മണിക്കാണ് തിരയോടൊപ്പം മത്തികൾ കൂട്ടമായി കരക്കടിഞ്ഞത്. കഴിഞ്ഞയാഴ്ച ചാവക്കാട് അകലാട് ബീച്ചിലും ചാകരയെത്തിയിരുന്നു. തളിക്കുളം ഭാഗത്തും, പെരിഞ്ഞനം തീരത്തും ആഴ്ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തിൽ ഇതിപ്പോൾ നാലാമത് തവണയാണ് തൃശ്ശൂർ ജില്ലയിൽ ചാള ചാകരയെത്തുന്നത്.

Related posts

എൽ ഡി എഫ് സ്ഥാനാർത്ഥി. ഗീതാ ഗോപിയുടെ.റോഡ് ഷോ ആവേശകരമായി.

murali

തമിഴ്‌നാട്ടിലെ കോഴി കർഷകർ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ വില ഉയർന്നേക്കും.

murali

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍.

murali
error: Content is protected !!