നാട്ടിക ബീച്ച് പോസ്റ്റാഫീസിന് തെക്കുവശം താമസിക്കുന്ന പുളിക്കൽ പരേതനായ കുഞ്ഞൻ മകൻ രാമനാഥൻ (88) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ : റീന സമദ്കുമാർ, രതീഷ്, രാജീവ്, റീജ തുളസിദാസ്. മരുമക്കൾ: സമദ്കുമാർ, സിന്ധു രതീഷ്, തുഷാര രാജീവ്,തുളസിദാസ്.
