NCT
KeralaNewsThrissur News

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ റോഡ് ഉദ്ഘാടനം ചെയ്തു.

നാട്ടിക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി (2023-24)പണി പൂർത്തീകരിച്ച മഹാത്മാ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ ദിനേശൻ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ cs മണികണ്ഠൻ അധ്യക്ഷൻ ആയി. തൊഴിലുറപ്പ് എ ഇ ജ്യോതി ചടങ്ങിന് സ്വാഗതം ആശംസിച്ചു. മെമ്പര്മാരായ kr ദാസൻ, റസീന ഖാലിദ്, നികിത, സുരേഷ് ഇയ്യാനി, ഗ്രീഷ്മ, ഐഷാബി, nreg ഓവർസിയർ ലെനിത,സന്ദീപ്ശിവരാജൻ, ബാബു, ജോയ്, ലിസി,മറ്റു പരിസരവാസികൾ ചടങ്ങിൽ.സന്നിഹിതരായിരുന്നു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ശ്രുതി ചടങ്ങിന് നന്ദി പറഞ്ഞു

Related posts

പുത്തൻ പീടിക കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച്ച : സീനിയേഴ്സ് ഡേ ആഘോഷിച്ചു.

murali

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അങ്കമാലി സ്വദേശി അറസ്റ്റിൽ.

murali

വാൽപ്പാറ അപകടം: മരണം 9 ആയി

murali
error: Content is protected !!