NCT
KeralaNewsThrissur News

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു.

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

Related posts

ഹർത്താലിന് പിന്തുണ അറിയിച്ച് മൂന്നുപീടികയിൽ പ്രകടനം നടത്തി.

murali

നെടുപുഴയ്ക്ക് സമീപം ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു.

murali

പുഷ്പാർജ്ജിനി ടീച്ചർ നിര്യാതയായി.

murali
error: Content is protected !!