NCT
KeralaNewsThrissur News

അവധിക്ക് വീട്ടിലെത്തിയ 55 കാരനായ പ്രവാസി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.

കോഴിക്കോട് : ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ 55 കാരനായ പ്രവാസി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ്(55) മരിച്ചത്. ഇന്ന് രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. തുടര്‍ന്ന് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം.

ഭാര്യ : ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് (കടവത്തൂര്‍), നശ(മൊകേരി).

Related posts

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം ജയിലില്‍ അടച്ചു.

murali

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali

ചേറ്റുവ ഹാർബറിൽമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.

murali
error: Content is protected !!