എടത്തിരുത്തി സിറാജ് നഗറിൽ താമസിക്കുന്ന പുതിയവീട്ടിൽ മലബാർ ബീരു (70) അന്തരിച്ചു. (കോഹിനൂർ ജ്വല്ലറി – ചെന്ത്രാപ്പിന്നി) കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് സിറാജ് നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ജസിയ, ഷെജീന, ഫൗസിയ, ജുബിന. മരുമക്കൾ: ഷഫീർ, മുസ്തഫ, റഫീഖ്, ഷജീർ. മലബാർ മുഹമ്മദലി , മലബാർ മൊയിദീൻകുട്ടി (late), ഫാത്തിമ അബ്ദുൽ കാദർ എന്നിവർ സഹോദരങ്ങളാണ്.
