NCT
KeralaNewsThrissur News

പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വാഹന പരിശോധന നടത്തി.

കയ്‌പമംഗലം : വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക വാഹന പരിശോധന നടത്തി.

കയ്‌പമംഗലം പോലീസും കൊടുങ്ങല്ലൂർ ആർടിഒ യും ചേർന്ന് ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ നടത്തിയ പരിശോധനയിൽ 35 ലധികം നിയമലംഘനം കണ്ടെത്തി. ഇവരിൽ നിന്നും പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. എസ്ഐ സൂരജ്, എംവിഐ ഷിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ എട്ടിന് ആരംഭിച്ച പരിശോധന 11 മണി വരെ തുടർന്നു.

Related posts

ഗുരുവായൂർ ക്ഷേത്രത്തിന് അലങ്കാര മണ്ഡപവും, നടപ്പന്തലും സമർപ്പിച്ചു.

murali

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന്റെ കൂട് തുറക്കൽ ശുശ്രൂഷ നടത്തി.

murali

ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചു; വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി.

murali
error: Content is protected !!