KeralaNewsThrissur News2 പേർക്ക് തേനീച്ചക്കുത്തേറ്റു. December 23, 20240 Advertise here ↑കൊരട്ടി തിരുമുടിക്കുന്നിൽ 2 പേർക്ക് തേനീച്ചക്കുത്തേറ്റു. ഗാന്ധി ഗ്രാമം ആശുപത്രി പരിസരത്ത് താമസിക്കുന്ന പോൾ, ബാബു എന്നിവർക്കാണ് തേനീച്ചക്കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.