KeralaNewsThrissur Newsരാധ അന്തരിച്ചു. December 26, 20240 Advertise here ↑തൃപ്രയാർ : നാട്ടിക ശ്രീകൃഷ്ണപുരം. വെള്ളാഞ്ചേരി പ്രകാശൻ ഭാര്യ രാധ (69) അന്തരിച്ചു. മക്കൾ: ലയിത, മിഥുൻ. മരുമക്കൾ: അജിത്ത്, റോഷിത. സംസ്കാര കർമ്മം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തും.