KeralaNewsThrissur Newsചാവക്കാട് എസ്.ഐയെ സ്ഥലം മാറ്റി. January 1, 20250 Advertise here ↑ചാവക്കാട് : പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കിയ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെ സ്ഥലം മാറ്റി. പേരാമംഗലം സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. പേരാമംഗലം എസ്. ഐ ഫൈസിനെ ചാവക്കാട് സ്റ്റേഷനിൽ ചുമതലപ്പെടുത്തി.