NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ സി.പി.എം നേതാക്കൾ ബി.ജെ.പിയിലേക്ക്.

വാടാനപ്പള്ളിയിൽ സി.പി.എം നേതാക്കൾ ബി.ജെ.പിയിലേക്ക്. ദീർഘകാല സിപിഎം ബന്ധം ഉപേക്ഷിച്ച്, സി.പി.എം നേതാക്കളായ വാടാനപ്പള്ളി ആത്മാവ് ബ്രാഞ്ച് കമ്മിറ്റി അംഗം ജോമോൻ വാടാനപ്പള്ളിക്കും,

ഇ കെ നായനാർ ബ്രാഞ്ച് കമ്മിറ്റി അംഗം ബാബു ഒല്ലേക്കാട്ടിലിനും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്‌കുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ കെ ആർ ഹരി, ജസ്റ്റിൻ ജേക്കബ് ,ജില്ല സെക്രട്ടറി റോഷൻ , ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് ദിവിൻ ദാസ് പി എന്നിവർ പങ്കെടുത്തു.

Related posts

ആക്രി നൽകാമെന്നു വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയായ യുവാവിൽനിന്ന്‌ 1.25 കോടി തട്ടി.

murali

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും, ബീനാ ആർ.ചന്ദ്രനും.

murali

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!