NCT
KeralaNewsThrissur News

പച്ചക്കറിക്കടയിലെ മോഷണം : 2 പ്രതികൾ അറസ്റ്റിൽ.

പാവറട്ടി : പാവറട്ടി പള്ളിനടയിലുള്ള ടിൻറുമോൻ വെജിറ്റബിൾസ് കടയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ മോഷണം നടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മുഹമ്മദ് അഷറഫ് (19), ഷൈബിൻ (19) എന്നിവരെയാണ് പാവറട്ടി ഇൻസ്പെക്ടർ ആൻ്റണി ജോസഫ് നെറ്റോയുടെ നിർദ്ദേശപ്രകാരം എസ്.ഐ വൈശാഖ്, സി.പി.ഒമാരായ വിനീത്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു.

Related posts

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം : പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

murali

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സംഘത്തെ ദുരന്ത സ്ഥലത്തേക്ക് എത്തിക്കും; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രി കെ.രാജന്

murali

ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ.

murali
error: Content is protected !!