KeralaNewsThrissur Newsപഴുവിലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. January 7, 20250 Advertise here ↑പഴുവിൽ പുത്തൻതോട്ടിൽ ഇഞ്ചൻതറക്ക് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ ബാബുസലാം മദ്രസ പരിസരത്ത് താമസിക്കുന്ന മച്ചിങ്ങൽ ശങ്കരൻകുട്ടി (അളിയൻ) ആണ് മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു.