NCT
KeralaNewsThrissur News

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി.

പാലക്കാട്ട് എക്സൈസ് റെയ്ഡിനിടയിൽ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി. ചിറ്റൂർ ഒഴലപ്പതിയിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

എറണാകുളം അയ്യമ്പുഴ സ്വദേശി ജെയിംസ് മാത്തച്ചൻ, തൃശൂർ കോടശേരി സ്വദേശി വിവേക് വിൽസൺ എന്നിവരാണ് പിടിയിലായത്. 14000 ജെലാറ്റിൻ സ്റ്റിക്ക്, 6000 ഡിറ്റൊണേറ്റർ എന്നിവ വാഹനത്തിലുണ്ടായിരുന്നു. പ്രതികളെയും തൊണ്ടി മുതലും കൊഴിഞ്ഞാമ്പാറ പോലീസിന് കൈമാറി.

Related posts

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു.

murali

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി നടത്തി.

murali

വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: കെ ജി എഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി ഷാജിയെ (61) പിടികൂടി.

murali
error: Content is protected !!