NCT
KeralaNewsThrissur News

വാടാനപ്പിള്ളിയിൽ ബൈക്ക് അപകടം : 2 പേർക്ക് പരിക്ക്

വാടാനപ്പിള്ളി ചിലങ്ക പെട്രോൾ പമ്പിന് സമീപം പെട്ടി ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. എടമുട്ടം സ്വദേശികളായ ഇത്തിക്കാട്ട് വീട്ടിൽ അഷ്ഫാക്ക്, പുത്തൂർ വീട്ടിൽ അരുൺ, എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

വലപ്പാട് വീട്ടിൽ സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി.

murali

വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

murali

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali
error: Content is protected !!