NCT
KeralaMoviesNewsThrissur News

ഭാവഗായകന്‍ പി ജയചന്ദ്രൻ അന്തരിച്ചു.

ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Related posts

ദിൽന ധനേഷ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്.

murali

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.

murali
error: Content is protected !!