NCT
KeralaNewsThrissur News

കഞ്ചാവ്ക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കൊടുങ്ങല്ലൂരിൽ 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമാണ് അറസ്റ്റിലായത്. ഇയാളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രട്റ്റ് കോടതി റിമാൻഡ് ചെയ്തു.

Related posts

അരിമ്പൂർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു.

murali

കയ്പ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി അറസ്റ്റിലായ യുവാവ് റിമാന്റിലേക്ക്..

murali
error: Content is protected !!