NCT
KeralaNewsThrissur News

തിങ്കളാഴ്‌ച പെട്രോൾ പമ്പുകൾ അടച്ചിടും.

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ.

കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

Related posts

വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ DANSAF അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.

murali
error: Content is protected !!