NCT
KeralaNewsThrissur News

തൃത്തല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

വാടാനപ്പള്ളി : തൃത്തല്ലൂർ ഗവൺമെന്റ് ആശുപത്രിക്ക് തെക്ക് ഭാഗം ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് തൃത്തല്ലൂർ സ്വദേശി മുളങ്ങൽ ജിനിൽ (28)നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു അപകടം പരിക്കേറ്റ ജീനിലിനെ ഡികോഡ് ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

എല്ലാവര്‍ക്കും ബിരുദം; തുടര്‍പഠന പദ്ധതി സെമിനാര്‍ നടത്തി.

murali

കൊള്ളിയും ബീഫും കട്ടൻ ചായയും : വയനാടിന് കൈത്താങ്ങുമായി എ ഐ വൈ എഫ്.

murali

കരുവന്നൂർ ബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു.

murali
error: Content is protected !!