NCT
KeralaNewsThrissur News

റേഷൻ സമരം; ചർച്ച പരാജയം: അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി.

അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി. ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു മന്ത്രി ജി.ആര്‍ അനില്‍ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയത്. എന്നാല് ഇത് പരാജയപ്പെടുകയായിരുന്നു.

Related posts

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

murali

ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടായി: ബിനോയ് വിശ്വം.

murali

തളിക്കുളത്തിന്റെ പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി.

murali
error: Content is protected !!