NCT
KeralaNewsThrissur News

കാണ്മാനില്ല.

ഈ ഫോട്ടോയിൽ ഉള്ള കാളമുറി പടിഞ്ഞാറ് താമസിക്കുന്ന പച്ചപുള്ളി രാകേഷിന്റെ ഭാര്യ രശ്മി (24) എന്ന സ്ത്രീയെയും, രണ്ടു വയസ്സുള്ള മകൾ നിഖയെയും 14-02-2025 വൈകുന്നേരം മുതൽ കാണ്മാനില്ല. അമ്മയേയും കൊണ്ട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രശ്മിയും, മകൾ നിഖയും കൂടി പോകുകയും അമ്മയെ തിരിച്ച് വാടനപ്പള്ളിയിൽ നിന്നു ഏങ്ങണ്ടിയൂരിലെ അച്ചൻറെ വീട്ടിലേക്ക് ബസ്സ് കേറ്റി വിടുകയും ചെയ്‌തതിനു ശേഷം

അമ്മയോട് വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് രശ്മി എങ്ങോട്ടോ പോകുകയും ചെയ്തു. പിന്നീട് രശ്മിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ച സമയം ഫോൺ സ്വിച്ച് ഓഫ് ആണ്. രശ്മി തടിച്ച ശരീരവും ഇരുനിറവുമാണ് മലയാളം സംസാരിക്കുകയുള്ളൂ പോകുന്ന സമയം ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. 81296 36866.

Related posts

എൽഡിഎഫ് മുൻ മേയർ എം.കെ. വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

murali

വീട്ടമ്മയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍.

murali

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

murali
error: Content is protected !!