NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ : അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മേത്തല എൽതുരുത്ത് കോമ്പാത്ത് ശ്രീകുമാറിൻ്റെ മകൻ ആദിത്യൻ (20) നാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം ഉണ്ടായത്.

ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആദിത്യൻ. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Related posts

ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ.

murali

ന്യൂ ഇയർ ആശംസ പറയാത്തതിന് യുവാവിനെ കുത്തിവീഴ്ത്തി.

murali

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!