NCT
KeralaNewsThrissur News

ഉത്സവത്തിനെത്തിച്ച ആന അനുസരണക്കേട് കാട്ടി : അനിഷ്ട സംഭവങ്ങളില്ല.

കുന്നംകുളം : ഉത്സവത്തിനെത്തിച്ച ആന അനുസരണക്കേട് കാട്ടി, ചൂണ്ടലിൽ ഉത്സവ ചടങ്ങിനിടെ ആന ഇടഞ്ഞത് പാപ്പാൻമാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് നിമിഷങ്ങൾക്കകം ആനയെ തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട‌ സംഭവങ്ങൾ ഒഴിവായി. തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.

ചൂണ്ടൽ പുളിക്കൽ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെത്തിച്ച എഴുത്തുപുരക്കൽ ഗംഗാപ്രസാദ് എന്ന കൊമ്പനാണ് ഇടഞ്ഞ് ജനങ്ങളെ പരിഭ്രാന്താരാക്കിയത്.

Related posts

വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു.

murali

യുവാവിനെ ഇടിവള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

murali

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുമാസത്തെ ഭണ്ഡാരം വരവ് 6.41 കോടി രൂപ.

murali
error: Content is protected !!