കയ്പമംഗലം : ചായക്കടയിലേയ്ക്ക് നടന്നുപോയിരുന്ന ഗൃഹനാഥന് കുഴഞ്ഞവീണ് മരിച്ചു. കയ്പമംഗലം കാളമുറി സെന്ററിന് കിഴക്ക് കാരിക്കപ്പുരയില് കൃഷ്ണന്‍കുട്ടി (68)യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ചായക്കടക്ക് സമീപമുള്ള വഴിയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ചളിങ്ങാട് എം.എച്ച്.എം. ആംബലന്‍സ് പ്രവര്‍ത്തകര്‍ ഇരിഞ്ഞാലക്കുട താലൂക്കാശുപത്രിയിലു തുടര്‍ന്ന് സഹകരണ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
