NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് ആനയിടഞ്ഞു.

പെരിഞ്ഞനം : കൊറ്റംകുളം തോണിക്കുളം പടിഞ്ഞാറ് ഭാഗത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. വിലിയപറമ്പില്‍ ക്ഷേത്രോത്സവത്തിന്റ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മാറാടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് സഭവം.

ആനയക്ക് കൂച്ചുവിലങ്ങ് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളില്ല. ക്ഷേത്രവളപ്പില്‍ ഓടാന്‍ ശ്രമിച്ച ആനയെ പാപ്പാന്‍മാന്‍ ചേര്‍ന്ന് തളച്ചിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

കുട്ടനല്ലൂരിൽ നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞ് വാടാനപ്പള്ളി സ്വദേശി മരിച്ചു.

murali

ജ്വല്ലറിയിലെ കവർച്ചാശ്രമം: രണ്ടുപേർ പിടിയിൽ.

murali

ഗൾഫിൽ ജോലിക്കായി വിസ തരാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയ കേസിൽ കല്ലൂർ സ്വദേശി പിടിയിൽ.

murali
error: Content is protected !!