ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആനയോട്ടത്തിൽ ഗുരുവായൂർ ബാലു ഒന്നാമതെത്തി. ഇനിയുള്ള 10 ദിവസം ജേതാവായ ബാലു ഗുരുവായൂരപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റും. ആദ്യമായാണ് ബാലു ആനയോട്ടത്തിൽ വിജയിക്കുന്നത്.